കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വ സമീപനം പാര്‍ട്ടിയ്ക്ക് ഗുണകരമാകില്ലെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വ സമീപനം മാറേണ്ടതുണ്ടെന്ന് ശശി തരൂര്‍ എം പി. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഈ നിലപാട് തുടര്‍ന്നാല്‍ പാര്‍ട്ടി അവിടങ്ങളില്‍ ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ് നല്‍കി. നിലവിലെ അക്രമാസക്തമായ ദേശീയത പ്രവണതകള്‍ മാറുകതന്നെ ചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി. തന്റെ പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ: എന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായാണ് തരൂര്‍ മാധ്യമങ്ങളോട് ഇക്കാര്യം സംസാരിച്ചത്. നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുമതത്തെ അതിന്റെ യഥാര്‍ത്ഥ … Read more