വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിയില്‍ കൈകടത്തിലെന്ന് അമിത്ഷ

ഗുവാഹത്തി : ആര്‍ട്ടിക്കിള്‍ 371ല്‍ മാറ്റം വരുത്തില്ലെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വാക്ക് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിന് സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിക്കും പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിനും പിന്നാലെയാണ് ഷായുടെ ഈ വാക്ക് നല്‍കല്‍. ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച ശേഷം അസമിലെത്തിയ ഷാ ഗുവാഹട്ടിയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. കശ്മീരിന്റെ സ്വയംഭരണാധികാരം നീക്കം ചെയ്തപ്പോള്‍ സമാനമായ നീക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്ന ഭീതി ഉയര്‍ന്നിരുന്നു. ഇത് … Read more