ജീവനാണ് താരം; ഒരിക്കല്‍ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട സ്‌പെഷ്യല്‍ ബ്രാഞ്ചിലെത്തിയ ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കേരള പൊലീസിന് തന്നെ അഭിമാനതാരമായി

കോഴിക്കോട് : കേരള പോലീസിന്റെ യശസ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ കോഴിക്കോട് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ജീവന്‍ ജോര്‍ജ് ആണ് ഇപ്പോള്‍ കേരളത്തിലെ താരം. വര്‍ഷങ്ങളോളം നിഗൂഢത്തില്‍ തുടര്‍ന്ന രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നതോടെ കേരള ജനത ഇന്നോളം കേട്ടിട്ടില്ലാത്ത തുടര്‍ച്ചയായ കൊലപതാക രഹസ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രൊഫഷണല്‍ കില്ലെര്‍മാര്‍ക് പോലും ഒരുപക്ഷെ ചുവട്പിഴക്കാവുന്ന കൊലകള്‍ ക്രിത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ കേസ് ന്റെ അന്വേഷണം ജൂണില്‍ തുടങ്ങിയിരുന്നു. വ്യാജ ഒസ്യത്തിലും മരണങ്ങളിലും സംശയമുന്നയിച്ച് മരണപ്പെട്ട … Read more