ജോളിയുടെ കഥ സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍; ജോളിയുടെ കഥാപാത്രം ആരെന്നറിയാന്‍ സിനിമ പ്രേമികള്‍ കാത്തിരിപ്പില്‍

കോഴിക്കോട് : കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത കൂടത്തായി കൊലപാതക പരമ്പരകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ഈ കഥ ഇനി വെള്ളിത്തിരയിലുമെത്തും. കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ റോളില്‍ എത്തുക മോഹന്‍ലാല്‍ ആയിരിക്കും. കൂടത്തായി കേസ് സിനിമയാകുന്ന വിവരം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് പുറത്ത് വിട്ടത്. വില്ലന്‍ കഥാപാത്രമായ ജോളിയായി ആരെത്തും എന്നതാണ് ഇപ്പോള്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്. ഈ കേസ് പുറത്തുകൊണ്ടുവന്നതില്‍ പോലീസിന്റെ നീക്കം കേരളത്തിലും, കേരളത്തിന് പുറത്തും ചര്‍ച്ചയായി മാറിയിട്ടുമുണ്ട്. കേസിലെ യഥാര്‍ത്ഥ പതിയെ കണ്ടെത്തിയ … Read more