28 ചൈനീസ് കമ്പനികളെ യുഎസ് വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി; ചൈന വംശീയ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന സമീപനത്തിനെതിരെ നിലപാടെടുത്ത് അമേരിക്ക…

ചൈനയിലെ ഉയ്ഗൂറുകള്‍ അടക്കമുള്ള മുസ്ലിം വംശീയ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച് 28 ചൈനീസ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോകളെയും കമ്പനികളേയും യുഎസ് വ്യാപാര കരിമ്പട്ടികയില്‍ പെടുത്തി. ഉയ്ഗൂര്‍ വംശജരുള്‍പ്പെടെയുള്ള മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവാകാശ ലംഘനങ്ങളില്‍ പങ്കാളികളായതിനാണ് നടപടിയെന്നാണ് വിശദീകരണം. സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ പ്രദേശത്തെ പീപ്പിള്‍സ് ഗവണ്‍മെന്റ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ, 19 സബോര്‍ഡിനേറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, എട്ട് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവകളാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് യു.എസ് വാണിജ്യ വകുപ്പ് അറിയിച്ചു. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉയ്ഗൂറുകള്‍, … Read more