വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു…

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വത്തിക്കാനിലെ പ്രത്യേക ചടങ്ങുകള്‍ക്കൊടുവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിയ്ക്കാന്‍ ഇന്ത്യയിലെ കത്തോലിക്ക സഭ വൈദികരും സന്യസ്ഥരും മറിയം ത്രേസ്യയുടെ കുടുംബത്തിലെ അംഗങ്ങളും വത്തിക്കാനില്‍ എത്തിയിരുന്നു. വാഴ്ത്തപ്പെട്ടവരുടെ തിരുശേഷിപ്പുകള്‍ പ്രത്യേകം തയ്യാറാക്കിയ പേടകത്തില്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചതിന് ശേഷമാണ് മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ മറിയം ത്രേസ്യയുള്‍പ്പടെ അഞ്ച് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. മറിയം ത്രേസ്യയെ കൂടാതെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് സഭാ സ്ഥാപകന്‍ ജുസപീന … Read more