മലയാളത്തിന്റെ വിദ്യാരംഭവും മെറിറ്റ് ഈവനിങ്ങും പ്രൗഢഗംഭീരമായി…

അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തില്‍ താലാ സയന്റോളജി ഓഡിറ്റോറിയത്തില്‍ വിജയദശമി ദിവസം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വെച്ച് മലയാള ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. മംഗളാ രാജേഷ് ദേവീസ്തുതി ആലപിച്ചു. തദവസരത്തില്‍ വെച്ച് ജൂനിയര്‍ സെര്‍ട് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ അമ്മാനുവേല്‍ ഏലിയാസ്, തീര്‍ത്ഥ രാജേഷ്, തേജാ റോസ് ടിജോ എന്നീ കുട്ടികളെയും, ലീവിങ് സെര്‍ട് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍, ഹണി … Read more