ജീസസ് യൂത്ത് അയര്‍ലണ്ട് ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള ‘Chris Teen റിട്രീറ്’ ഒക്ടോബര്‍ 30 മുതല്‍

ഗാല്‍വേ: കുട്ടികള്‍ക്കായി ജീസസ് യൂത്ത് അയര്‍ലണ്ട് ഒരുക്കുന്ന Chris Teen Retreat ഒക്ടോബര്‍ 30,31 തീയതികളിലായി (ബുധന്‍ വ്യാഴം) മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ്സുകള്‍ നടത്തുന്നത്, ഇതിലേക്കായി1 മുതല്‍ 12 ക്ലാസ്സ് വരെയുള്ള എല്ലാ സഭാ വിശ്വാസികളുടേയും കുട്ടികളെ സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു. ഉച്ചഭക്ഷണവും സ്നാക്സും വിതരണം ചെയ്യുന്നതായിരിക്കും. താല്‍പര്യമുള്ള മാതാപിതാക്കള്‍ concent form തരണം. Bible, Note Book and Pen കൊണ്ടുവരേണ്ടതാണ്. … Read more