അഭിഷേക നിറവില്‍ കുടുംബനവീകരണ ധ്യാനം സമാപിച്ചു.

ഡബ്ലിന്‍ : നവീകരണത്തിന്റെ പുത്തന്‍ ചൈതന്യം പകര്‍ന്ന് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മൂന്ന് ദിവസം നീണ്ട കുടുംബ നവീകരണ ധ്യാനം സമാപിച്ചു. സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രിയാണു ഈ വര്‍ഷത്തെ ധ്യാനം നയിച്ചത്. വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നത് ലഭിക്കുകതന്നെ ചെയ്യുമെന്ന് അച്ചന്‍ വിശ്വാസസമൂഹത്തെ ഓര്‍മ്മിപ്പിച്ചു. സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും, പ്രാദേശിക സഭയോടൊപ്പം വളരുവാനും വിശ്വാസികളോട് അച്ചന്‍ ആഹ്വാനം ചെയ്തു. സെഹിയോന്‍ മിനിസ്റ്ററിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ആരാധനയും, പ്രാര്‍ത്ഥനാ ശുശ്രുഷകളും വിശ്വാസ സമൂഹത്തിന് … Read more