കാത്തലിക് സിറ്റി മൂവ്‌മെന്റിന്റെ വെല്‍ക്കം ഓള്‍ യൂത്ത് (WAY) പ്രോഗ്രാം നവംബര്‍ 30 ന്

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) നവംബര്‍ 30, ശനിയാഴ്ച ഡബിലെ റിയാല്‍ട്ടോയിലുള്ള ചര്‍ച്ച് ഓഫ് ഓര്‍ ലെഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമായില്‍ വച്ച് നടക്കുന്നു. പഠനത്തിനായോ, ജോലിക്കായോ അയര്‍ലണ്ടില്‍ എത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള മലയാളി യുവതി – യുവാക്കള്‍ക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ചു വൈകിട്ട് 8 അവസാനിക്കും വിധം ആണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. … Read more