ഫോര്‍ മ്യൂസിക്‌സ് അയര്‍ലണ്ടിലേക്ക്…

ഡബ്ലിന്‍: ഇന്ത്യന്‍ സംഗീത ലോകത്തെ സെന്‍സേഷനന്‍ മ്യൂസിക് ഡയറക്ടേര്‍സ് ആയ ‘ഫോര്‍ മ്യൂസിക്‌സ്’ അയര്‍ലന്‍ഡിലെത്തുന്നു. ‘മ്യൂസിക് മഗ്’ എന്നു പേരിട്ടിരിക്കുന്ന അവരുടെ ഒറിജിനല്‍ ഗാനങ്ങളുടെ സമാഹാരത്തിലേക്ക് പുതിയ ഗായകരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം. എല്ലാ ഗാനങ്ങളുടെയും റെക്കോര്‍ഡിങ്ങും, ഷൂട്ടിങ്ങും അയര്‍ലണ്ടില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. മലയാള സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിഷ്യന്‍സ് തന്നെയാണ് 4 മ്യൂസിക്‌സിനോടൊപ്പം ‘മ്യൂസിക് മഗ്ഗിലും’ പ്രവര്‍ത്തിക്കുന്നത്. ബി കെ ഹരിനാരായണന്‍,സന്തോഷ് വര്‍മ, ഡോക്ടര്‍ മധു വാസുദേവന്‍, വിനായക് ശശികുമാര്‍, ഷാഫി കൊല്ലം, സിജു തുറവൂര്‍, … Read more