അലെന്‍ന്റെയും- താഹയുടെയും അറസ്റ്റ്; ഇടപെടേണ്ടെന്ന് തീരുമാനിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റില്‍ ആയ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പോലീസ് വിരുദ്ധ നിലപടെടുത്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം മാറ്റി. ഈ വിഷയത്തില്‍ ഇനി ഇടപെടല്‍ നടത്തേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസ് പുറത്തുവിത്തതോടെയാണ് തീരുമാനത്തില്‍ മാറ്റം എന്നാണ് സൂചന. യുഎപിഎ പരിശോധിക്കുന്ന സമിതിയുടെ തീരുമാനം വരട്ടെയെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അറസ്റ്റിലായവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സിപിഎം … Read more