ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സെന്‍ ബേബിയെ അനുമോദിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ പീസ് കമ്മിഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സെന്‍ ബേബിയെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അനുമോദിച്ചു. അയര്‍ലന്‍ഡിലെ മലയാളികളില്‍ ആദ്യ പീസ് കമ്മിഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സെന്‍ ബേബി സെന്റ് മേരീസ് പള്ളിയുടെ സ്ഥാപകാംഗവും, മുന്‍ ട്രസ്റ്റിയുമാണ്. ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാ. ടി. ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന യോഗത്തില്‍ ട്രസ്റ്റി ശ്രീ. ബിനോയി ഫിലപ്പും, സെക്രട്ടി ശ്രീ. ഷിബു ഏബ്രഹാമും ആശംസകള്‍ അറിയിച്ചു.സെന്‍ ബേബി അയര്‍ലന്‍ഡിലെ ആദ്യകാല … Read more