കെ കെ ശൈലജ ടീച്ചറെയും, ആരോഗ്യമേഖലയിലെ ശ്രദ്ധ നേടിയ മലയാളികളെയും ക്രാന്തി ആദരിക്കുന്നു.

ഡബ്ലിന്‍: കേരള ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറെയും അയര്‍ലണ്ടില്‍ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലയാളികളെയും ക്രാന്തി അനുമോദിക്കുന്നു. ഈ മാസം ഇരുപത്തി ഏഴാം തീയതി വൈകിട്ട് ആറരക്ക് റെഡ്ക മോറന്‍ ഹോട്ടലില്‍ ആണ് അനുമോദന യോഗം സംഘടിപ്പിചിരിക്കുന്നത്. രണ്ടു പ്രാവശ്യം നിപ ബാധിച്ചപ്പോള്‍ മുന്നില്‍ നിന്ന് കേരളത്തെ നയിച്ച മന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വ പാടവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപെട്ടിരുന്നു. ദേശീയതലത്തില്‍ നിരവധി അവാര്‍ഡുകള്‍ ആണ് ആരോഗ്യ മന്ത്രി എന്ന നിലയില്‍ ടീച്ചറെ … Read more