ഇനി ആഗ്ര നഗരമില്ല; താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പടുക പുതിയ പേരില്‍

ലക്നൗ: ചരിത്രസ്മാരകങ്ങള്‍കൊണ്ട് സമ്പുഷ്ടമായ ആഗ്ര നഗരം ഇനി അറിയപ്പെടുക മറ്റൊരുപേരില്‍. ആഗ്രയുടെ പഴയപേര് നഗരത്തിന് നല്കാന്‍ യു പി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിനായി അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്നും വിദഗ്ദ്ധോപദേശം തേടി. സര്‍വകലാശാലയുടെ ചരിത്ര വിഭാഗം ഈ നിര്‍ദേശം പരിശോധിക്കുകയാണ്. ‘അഗ്രവന്‍’ എന്നാകും ഇനി ആഗ്രയുടെ പുതിയ പേര്. ആഗ്രയുടെ പേര് മുമ്പ് ‘അഗ്രവന്‍’ എന്നായിരുന്നെന്നും അതിനാലാണ് പേര് മാറ്റുന്നതെന്നും ഗവണ്‍മെന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അഗ്രവാനില്‍ നിന്നും ആഗ്ര എന്ന പേരിലേക്ക് മാറ്റപ്പെട്ട സമയവും സാഹചര്യവും … Read more