സോണിയയ്ക്ക് അനുവദിച്ചത് യാതൊരു സുരക്ഷയുമില്ലാത്ത പഴക്കം ചെന്ന വാഹനം; കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം പിമാര്‍

ന്യൂഡല്‍ഹി : ഗാന്ധി കുടുംബത്തിനെ ഇത്ര തരം താഴ്ത്തിയ മറ്റൊരു കേന്ദ്ര ഭരണം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ്. ഈ കുടുബത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ എടുത്ത് കളഞ്ഞത് ശരിയായില്ലെന്ന് ആരോപിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം പി മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധം രേഖപ്പടുത്തി. സോണിയയ്ക്ക് 10 വര്ഷം പഴക്കമുള്ള ഒരു സുരക്ഷയുമില്ലാത്ത ടാറ്റ സഫാരിയാണ് വാഹനമായി അനുവദിച്ചത്. ഇതൊരു തികഞ്ഞ അപമാനമായിട്ടാണ് കോണ്‍ഗ്രെസ്സുകാര്‍ കാണുന്നത്. ഒരു ബുള്ളെറ്റ് പ്രൂഫ് വാഹനമെങ്കിലും സോണിയയ്ക്ക് ലഭിക്കാത്തത് അനുവദിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ … Read more