കുറഞ്ഞനിരക്കില്‍ വിമാനയാത്ര വാഗ്ദാനം ചെയ്ത് ‘എയര്‍അറേബ്യ അബുദാബി’ എത്തുന്നു

അബുദാബി : യു എ ഇ ആസ്ഥാനമായി പുതിയൊരു വിമാനക്കമ്പനി വരുന്നു. എയര്‍ അറേബ്യയും ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ‘എയര്‍ അറേബ്യ അബുദാബി’ യ്ക്ക് തുടക്കമിടുന്നത്. വിമാന സര്‍വീസിന്റെ ഉദ്ഘാടന തീയതിയോ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും എല്ലാ വന്‍കരകളിലേക്കും കുറഞ്ഞചെലവില്‍ യാത്ര ചെയ്യാവുന്ന സര്‍വീസ് ആയിരിക്കുയും ആരംഭിക്കാനിരിക്കുന്നത് എന്ന സൂചനയാണ് എത്തിഹാദ് നല്‍കുന്നത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ വ്യോമയാന മേഖലയിലെ മത്സരം വര്‍ധിക്കുകയും ചെയ്യും. യു.എ.ഇ നിവാസികള്‍ക്ക്, എയര്‍ അറേബ്യ, ഫ്‌ലൈ ദുബായ് … Read more