അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് യുവ വസന്തം…

ഡബ്ലിന്‍: A D 345ല്‍ മെസ്സപ്പൊട്ടോമിയായില്‍(ഇറാഖ്)നിന്നു ഭാരതത്തിന്റെ ദക്ഷിണഭാഗത്ത് സഹ്യസാനുക്കള്‍ക്ക് കീഴെ പച്ചവിരിച്ച മനോഹരമായ മലങ്കരദേശത്തുള്ള മുസ്സിരിസ്സ് (കൊടുംങ്ങല്ലൂര്‍) തുറമുഖത്ത് ക്‌നായിതോമായുടെ നേതൃത്വത്തില്‍ കപ്പലിറങ്ങിയ തങ്ങളുടെ പൂര്‍വ്വികരെ അനുസ്മരിച്ചു കൊണ്ട് അയര്‍ലണ്ടിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളും താലാ കില്‍നമന ഹാളില്‍ ഒത്തു ചേര്‍ന്ന കുടുംബകൂട്ടായ്മയില്‍ പ്രസിഡന്റ് സണ്ണി സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ 2019-2020 ലേക്കുളള ക്‌നാനായ അസോസിയേഷന്റെ പുതു നേതൃത്വനിരയെ തിരഞ്ഞെടുത്തു. ക്‌നാനായ തനിമയും പൈതൃകവും വംശ ശുദ്ധിയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിക്കുവാന്‍ അസോസിയേഷന്റെ അദ്ധ്യക്ഷനായി … Read more