മിഷന്‍ കലോത്സവം ‘പ്ലെറോമ 2020 ‘ചിത്രരചനാ സാഹിത്യമത്സരങ്ങള്‍ ഡിസംബര്‍ 7 ന്

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ മിഷന്‍ കലോത്സവം ‘പ്ലെറോമ 2020 ‘ന് 2019 ഡിസംബര്‍ 7 നു ആരംഭം കുറിക്കും. ഡിസംബര്‍ 7 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് 9 സെന്ററുകളിലായി ചിത്രരചനാ, സാഹിത്യ രചനാ മത്സരങ്ങള്‍ നടക്കും. ആദ്യമായി സോണല്‍ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മിഷന്‍ കലോത്സവത്തിന്റെ യൂണിറ്റ്തല സ്റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വിവിധ കുര്‍ബാന സെന്ററുകളില്‍ നടക്കും, കുര്‍ബാന സെന്റര്‍ തലത്തില്‍ വിജയികളായവര്‍ക്കായി മാര്‍ച്ച് 14 നു … Read more