ഝാർഖണ്ഡിൽ ചേരിതിരിഞ്ഞ് മത്സരത്തിനൊരുങ്ങി ബിജെപിയുടെ സഖ്യകക്ഷികൾ…

റാഞ്ചി: മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട്, ഫലം വന്നുകഴിഞ്ഞപ്പോൾ എതിർ ചേരിയിലെ എൻസിപിയും കോൺഗ്രസുമായും ചേർന്ന് ശിവസേന സഖ്യ സർക്കാരുണ്ടാക്കിയ സാഹചര്യത്തിൽ ബിജെപിക്ക് തലവേദനയായി ഇതിൻ്റെ അനുരണനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിലാണ് ബിജെപിക്ക് ആദ്യ തിരിച്ചടി നേരിട്ടിരിക്കുന്നത്. എൻഡിഎ സഖ്യകക്ഷികളായ എ ജെ എസ് യു (ഓൾ ഝാർഖണ്ഡ് സറ്റുഡൻ്റ്സ് യൂണിയൻ), രാം വിലാസ് പാസ്വാൻ്റെ എൽജെപി (ലോക് ജൻശക്തി പാർട്ടി), നിതീഷ് കുമാറിൻ്റെ ജെഡിയു (ജനതാദൾ യുണൈറ്റഡ്) എന്നീ … Read more