ഹൈക്കോടതിയുടെ ഇടപെടല്‍; കേരള ബാങ്ക് യാഥാര്‍ഥ്യമായി

തിരുവനന്തപുരം: കേരള ബാങ്ക് യാഥാര്‍ഥ്യമായി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് രൂപീകരണത്തിനായി സര്‍ക്കാരിന് വിജ്ഞാപനം പുറത്തിറക്കാമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കു് ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച 21ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈ കോടതി കേരളബാങ്കിന് പച്ചക്കൊടി കാട്ടിയത്. സഹകരണ ബാങ്കുകളുടെ ലയനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നതോടെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണവും ഇല്ലാതാവും. മിനി ആന്റണി ഐഎഎസ് അധ്യക്ഷനായിക്കൊണ്ടുള്ള ഇടക്കാല സമിതിയും ഇന്ന് അധികാരമേല്‍ക്കും. ധനറിസോഴ്‌സ് സെക്രട്ടറി, സഹകരണ വകുപ്പ് സെക്രട്ടറി എന്നിവരായിരിക്കും സമിതി … Read more