സിനിമ സെറ്റുകളില്‍ മയക്കുമരുന്ന് തടയാന്‍ പ്രത്യേക നിയമം: എ കെ ബാലമയക്കുമരുന്നുകളുടെ ഉപയോഗം സിനിമ സെറ്റുകളില്‍ നിന്ന് തുടച്ചുനീക്കാനൊരുങ്ങി കേരള സര്‍ക്കാര്‍: കരട് നിയമം തയ്യാറായി…

തിരുവനന്തപുരം: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് രേഖാമൂലം പരാതി തന്നാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. സിനിമ രംഗത്തിനായുള്ള പ്രത്യേക നിയമനിര്‍മ്മാണം ഉടനുണ്ടാകുമെന്നും നിയമ, സാംസ്‌കാരിക വകുപ്പുകളുടെ ചുമതലയുള്ള എ കെ ബാലന്‍ അറിയിച്ചു. നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. പരാതി എഴുതിത്തരാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിട്ടുണ്ട്. സിനിമയിലെ അംഗീകരിക്കാന്‍ പറ്റാത്ത ചെയ്തികളില്‍ സര്‍ക്കാര്‍ ഇടപെടും – എ കെ ബാലന്‍ പറഞ്ഞു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് എ കെ … Read more