റീ ബില്‍ഡ് നിലമ്പൂരിനായി ക്രാന്തി വാട്ടര്‍ഫോര്‍ഡില്‍ ബാഡ്മിന്റണ്‍ സംഘടിപ്പിക്കുന്നു

വാട്ടര്‍ഫോര്‍ഡ്: ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു. ക്രാന്തി വാട്ടര്‍ഫോര്‍ഡ് കില്‍ക്കെന്നി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് ഉച്ചക്ക് രണ്ടു മണി മുതല്‍ ഏഴു മണിവരെ വാട്ടര്‍ഫോര്‍ഡ് ബട്‌ലര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് മത്സരം നടത്തപ്പെടുന്നത്. പുരുഷ വനിത വിഭാഗങ്ങളിലായി ഡബിള്‍സ് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഓള്‍ അയര്‍ലന്‍ഡ് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട് കൂടാതെ റാഫിള്‍ നറുക്കെടുപ്പും ഉണ്ടാകും. ടൂര്‍ണമെന്റിന്റെ മുഴുവന്‍ ലാഭവും റീ ബില്‍ഡ് … Read more