മഞ്ജു വാരിയരുടെ പരാതിയിന്മേല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു

കൊച്ചി: നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പരാതിയില്‍ നടക്കുന്ന അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന ശ്രീകുമാര്‍ മേനോന്റെ ഉറപ്പിലും രണ്ടു പേരുടെ ആള്‍ജാമ്യത്തിലുമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാല്‍ തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ചായിരുവന്നു ചോദ്യം ചെയ്യല്‍ നടന്നത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ … Read more