ഡബ്ലിനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നീതി ഉറപ്പാക്കാൻ പുതിയൊരു കുടുംബ കോടതി ആവശ്യപ്പെട്ട് ക്യാംപെയ്‌നിങ് ശക്തമാകുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ പുതിയൊരു കുടുംബകോടതി വേണമെന്ന ആവശ്യം ശക്തമാകുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളാണ് തലസ്ഥാന നഗരിയിൽ കുടുംബ കോടതിയും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള നിയമോപദേശ കേന്ദ്രവും വേണമെന്ന് ശക്തമായ ആവശ്യം ഉന്നയിക്കുന്നത്. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചുവരികയും കോടതി വ്യവഹാരങ്ങളിൽ കാലതാമസം നേരിടുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയൊരു കുടുംബകോടതിക്കായുള്ള മുറവിളി ഉയരുന്നത്. ചിൽഡ്രൻസ് റൈറ്റ് അലയൻസ്, കമ്യൂണിറ്റി ലോ ആൻഡ് മീഡിയേഷൻ, ഫാമിലി ലോയേഴ്സ് അസോസിയേഷൻ, നാഷണൽ വുമൺസ് കൗൺസിൽ അയർലൻഡ്, ലോ സൊസൈറ്റി … Read more