പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കും, മരുമക്കൾക്കും പണി വരുന്നു; നിർണ്ണായക ബില്ല് ലോക്‌സഭാ പാസ്സാക്കി

ന്യൂഡൽഹി: മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് തടവും, പിഴയും ഉൾപ്പെടെ ശിക്ഷ കടുപ്പിക്കുന്ന നിയമം പാസ്സാക്കി ലോക്സഭ. മാതാപിതാക്കളെയോ, സംരക്ഷണയിലുളള മുതിർന്ന പൗരന്മാരെയോ മനപ്പൂർവ്വം ഒഴിവാകുന്നവർക്കാർ ഇനി അഴിയെണ്ണും. മാതാപിതാക്കളുടെയും, മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ഉറപ്പുവരുത്തുന്ന 2017ലെ ബിൽ ഭേദഗതി ചെയ്യാനാണ് കേന്ദ്ര സർക്കാർ നീക്കം. സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ടാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. അഗതി മന്ദിരങ്ങളിലും വീടുകളിലുമെത്തി വയോജനങ്ങൾക്ക് ശുശ്രൂഷ നൽകുന്ന സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്നും, ഇത്തരം സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ … Read more