‘ഭൂമിയ്ക്ക് വേണ്ടി മുഴങ്ങിക്കേട്ട ഏറ്റവും വലിയ ശബ്ദം’; ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദി ഇയർ’ പുരസ്‌കാരം ഗ്രെറ്റതൻബെർഗിന്

സ്റ്റോക്ഹോം: ലോകമെമ്പാടും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പടപൊരുതാൻ പ്രേരിപ്പിച്ച16 കാരിക്ക് ടൈംമാഗസിന്റെ ‘പേഴ്സൺ ഓഫ് ദി ഇയർ’ബഹുമതി. ഈ ബഹുമതി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടിയാണ് ഗ്രെറ്റ തൻബെർഗ്. ഗ്രേറ്റ തൻബെർഗ് എന്ന ഒരു പെൺകുട്ടിയുടെ സമരത്തിൽ നിന്നാണ് ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന ‘കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം’ (School strike for climate) ആരംഭിച്ചത്. ഗ്രേറ്റയുടെ ഇടപെടലിന് പിന്നാലെ ഇതൊരു പ്രസ്ഥാനമായി വളരുകയായിരുന്നു. സ്വീഡനിൽ നിന്ന് … Read more