ബ്രിട്ടനിൽ വോട്ട് ചെയ്തതിന്റെ അനുഭവം പങ്കുവെച്ച് സിന്ധു ജോയ്

ലണ്ടൺ : ബ്രിട്ടനിൽ തന്റെ കന്നിവോട്ട് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് മലയാളിയായ സിന്ധു ജോയ്. നോട്ടിങ്ഹാം സൗത്ത് ആണ് സിന്ധുവിന്റെ പാർലമെന്റ് മണ്ഡലം. ആകെ എഴുപതിനായിരത്തിൽ താഴെ മാത്രം വോട്ടർമാർ ആണ് ഇവിടെ ഉള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകളിൽ ഒന്നോ രണ്ടോ ചെറിയ കടലാസ് മാത്രമാണ് ലഭിക്കുക. അതോടൊപ്പം ഇന്ത്യയിലെയും, ബ്രിട്ടനിലെയും വോട്ടിങ്ങിന്റെ വ്യത്യാസവും ഏറെയാണെന്ന് സിന്ധു ഫേസ്ബുക്കിലൂടെ കുറച്ചു. ഇംഗ്ലണ്ടിലെ ഒരു പബ്ബിലാണ് ഇവർക്ക് പോളിങ് ബൂത്ത് ലഭിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് അടിച്ചു ഫിറ്റാകാനുള്ള സൗകര്യവും … Read more