തുടരുന്ന കുടിപ്പക; ദ്രോഹഡയിൽ ടാക്സിഡ്രൈവർക്ക്  വെടിയേറ്റു

ദ്രോഹഡയിൽ ടാക്സി ഡ്രൈവറെ വെടിവെച്ചു. ഇന്നലെ വൈകിട്ട് 6 30ന് ആണ് വെടിവെപ്പ്  നടന്നത്.ദ്രോഹഡ സിറ്റി സെന്ററിലെ  ബ്രിഡ്ജ് ഓഫ് പീസിൽ  വച്ചാണ് ടാക്സി ഡ്രൈവറെ ആക്രമിച്ചത.ഒരു കാറിലെത്തിയ അക്രമിസംഘം ടാക്സിഡ്രൈവർ നേരെ വെടിയുതിർക്കുകയായിരുന്നു. നാളുകളായി തുടരുന്ന കുടിപ്പകയുടെ ഭാഗമായി ഉണ്ടായ വെടിവെയ്പ്പിൽ ടാക്സിയിലെ മുൻസീറ്റിലെ യാത്രക്കാരനെയാണ് ലക്‌ഷ്യം വച്ചതെങ്കിലും വെടിയേറ്റത്  40 – വയസിനോട് അടുത്തു പ്രായമുള്ള ടാക്സി ഡ്രൈവർക്കാണ്.പിൻസീറ്റിൽ ഉണ്ടായിരുന്ന വനിത പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു  പരിക്കേറ്റ ടാക്സി ഡ്രൈവറെ ഔർ ലേഡി ഹോസ്പിറ്റലിൽ … Read more