ഐറിഷ് നർത്തകനെ  കൊലപ്പെടുത്തിയ സംഭവം യുവതിയെ  കോടതിയിൽ ഹാജരാക്കി

ഐറിഷ് നർത്തകൻ Adrian Murphy-യെ  കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച്  Diana Cristea (18) യെ ബുധനാഴ്ച Wimbledon മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സൗത്ത് ലണ്ടനിലെ Battersea യിലെ ഒരു ഫ്ലാറ്റിൽ നിന്നുമാണ് കഴിഞ്ഞവർഷം June 4-നാണ്  Adrian Murphy- യുടെ മൃതദേഹം കണ്ടെടുത്തത്. 2019 മെയ് 30- ന് നോർത്ത് ലണ്ടനിൽ  മറ്റൊരു യുവാവിന് പ്രതി Scopolamine (devil’s breath) എന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചക്കുകയും  അബോധാവസ്ഥയിലായ യുവാവിൽ നിന്നും … Read more