പാകിസ്താൻ അഭയാർഥിയോട് വിവേചനം: ഡ്രൈവിംഗ് ലൈസൻസ് നിഷേധിച്ചു

അയർലണ്ടിൽ പാക്കിസ്ഥാൻ അഭയാർഥിക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകാൻ വിസമ്മതിച്ചതിന്, 2,500 ഡോളർ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. അഭയാർഥികൾക്ക് പലപ്പോഴും വിവേചനം നേരിടേണ്ടതായി വരുന്നുണ്ട്. Equal Status Act പ്രകാരമുള്ള പരിരക്ഷ ലഭിക്കാൻ നിരവധി  ഡോക്യുമെന്റുകൾ ആവശ്യപ്പെടുന്നുണ്ടെന്നും, ഇവയൊന്നും തന്നെ ഹാജരാക്കാൻ അഭയാർഥികൾക്ക് സാധിക്കാറില്ലെന്നതും വസ്തുതയാണ്. സർക്കാരിൽ അഭയം തേടിയയാൾ തന്റെ വ്യക്തിത്വം തെളിയിച്ചിട്ടുണ്ടെന്നും, എന്നിട്ടും ലൈസൻസ് നിഷേധിക്കുകയാണെന്നും Workplace Relations Commission (WRC) Adjudication Officer Jim Dolan പ്രതികരിച്ചു.   2015 ജൂൺ മുതൽ അയർലണ്ടിലെ  … Read more