അയർലണ്ടിൽ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

അയർലണ്ടിൽ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ഡബ്ലിൻ : ഭക്തിയുടെ ഭസ്മക്കുറി ചാർത്തി ഭക്തകണ്ഠങ്ങളിൽ നിന്നുയർന്ന ശരണം വിളികളാൽ അയർലണ്ടിലും  മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ആദ്യഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ആഭിമുഖ്യത്തിൽ  ക്ളോണീ റോയൽ മീത്ത് പിച്ച് &പുട്ട് ക്ലബിൽ ക്ഷേത്രമാതൃകയിൽ തയ്യാറാക്കിയ വേദിയിൽ, അയ്യപ്പ വിഗ്രഹത്തിനുമുന്നിൽ നിലവിളക്ക് തെളിച്ചു ശബരീശന് പുഷ്പ്പാഞ്ജലിയും കാണിക്കയുമർപ്പിച്ച് ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ദീപാരാധന ദർശിച്ചു ഭക്തജനങ്ങൾ സായൂജ്യമടഞ്ഞു. കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിനായി, മനസ്സിലും വചസ്സിലും … Read more