പ്രഭാഷണ പരമ്പരയുമായി എസ്സൻസ് വീണ്ടും; Reflections’20 മാർച്ച് 7 നു താലയിൽ

ശാസ്ത്രാഭിരുചി, മാനവികത, സ്വതന്ത്ര ചിന്ത എന്നിവ പ്രചരിപ്പിക്കുന്നതിന് ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന എസൻസ് അയർലണ്ട് വീണ്ടും ഒരിക്കൽ കൂടി പ്രഭാഷണ പരമ്പരയുമായി നിങ്ങളുടെ മുൻപിലേക്ക് എത്തുകയാണ്. ഐറിഷ് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പുതിയ ഒരു സംഘടനയാണ് “എസൻസ് അയർലൻഡ് ” എങ്കിലും ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യത്യസ്തങ്ങളായ വിവിധ പരിപാടികളും, ശാസ്ത്രാവബോധം വളർത്തുന്ന സെമിനാറുകളും ഒക്കെയായി ഐറിഷ് മലയാളികളുടെ ബൗദ്ധിക മണ്ഡലത്തിൽ ഇതിനോടകം സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്തനാളിൽ നടത്തിയിരുന്ന “ക്യൂരിയോസിറ്റി” എന്ന പരിപാടി വരും തലമുറയിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് … Read more