ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവകോത്സവം ഫെബ്രുവരി 8 ശനിയാഴ്ച.

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവകോത്സവം ഫെബ്രുവരി 8 ശനിയാഴ്ച. ഡബ്ലിൻ : ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഇടവക ദിനം, വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ Dunboyne Community Centre ൽ വച്ച് ആഘോഷിക്കുന്നു.  ബ്ലാഞ്ചാർഡ്സ്ടൗൺ ഫൊറോന വികാരി Rt. Rev. Msgr. Eoin Thynne ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും. ഡബ്ലിൻ സീറോ മലബാർ സഭ കോർഡിനേറ്റർ  … Read more