ടാക്സി ഡ്രൈവർമാർക്ക് എതിരെയുള്ള പരാതികൾ വർധിക്കുന്നു; 1600 പെനാൽറ്റി കേസുകൾ കഴിഞ്ഞ വർഷം ഉണ്ടായി

ടാക്സി ഡ്രൈവർമാർക്കെതിരെ യാത്രക്കാർ കൊടുത്ത പരാതിയുടെ എണ്ണത്തിൽ വർദ്ധനവ്. മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം പരാതികളാണ് വർദ്ധിച്ചത്. പുറത്തുവന്ന കണക്കുകൾ പ്രകാരം 1600 പെനാൽറ്റി നോട്ടീസുകൾ ടാക്സി ഡ്രൈവർമാർക്കെതിരെ നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി പുറപ്പെടുവിച്ചു. മൊത്തം 76930 യൂറോ ടാക്സി ഡ്രൈവർമാർ ഫൈൻ ആയി അടച്ചു. 40 യൂറോ മുതൽ 250 യൂറോ വരെയുള്ള തുകളാണ് ടാക്സി ഡ്രൈവർമാർ അടക്കേണ്ടി വന്നത്. 1383 പരാതികളാണ് കഴിഞ്ഞ വർഷം ഉണ്ടായത് മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണ്. ടാക്സി … Read more