വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ തിരുനാൾ ബ്രേ കുർബാന സെൻ്ററിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്രേ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ  വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ തിരുനാൾ 2020 ഫെബ്രുവരി 16  ഞായറാഴ്ച ആചരിക്കുന്നു. ബ്രേ കില്ലാർണി റോഡിലുള്ള സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക്  ആഘോഷമായ തിരുനാൾ റാസ കുർബാന. തിരുകർമ്മങ്ങൾക്ക് ഡബ്ലിൻ സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഫാ. ക്ലമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരിക്കും. ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ നെല്ലെൻകുഴിയിൽ  OCD എന്നിവർ സഹകാർമ്മികരായിരിക്കും, കാറ്റിക്കിസം കുട്ടികളുടെ … Read more