അയര്‍ലണ്ടിലെ കമ്പനി നിയമങ്ങള്‍ ലഘൂകരിച്ചു : പുതിയ സംരംഭകര്‍ക്കു സുവര്‍ണ്ണാവസരം .

അയര്‍ലണ്ടിലെ കമ്പനി നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി, ജൂണ്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. നിലവിലുള്ള കമ്പനികള്‍ ജൂണ്‍ 1 മുതല്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. കമ്പനി നിയമങ്ങളില്‍ വന്ന മാറ്റം പുതിയ സംരംഭകര്‍ക്കു അയര്‍ലണ്ടില്‍ ബിസിനസ് തുടങ്ങുന്നതിനുള്ള ആദ്യ കാല്‍വയ്പാണ്.

വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ടിനെ യൂറോപ്പിന്റെ ബിസിനസ് തലസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാറ്റങ്ങളാണ് അയര്‍ലണ്ട് ലക്ഷ്യമിടുന്നത്.

നിയമങ്ങള്‍ ലഘൂകരിക്കപ്പെട്ടെങ്കിലും, ഏതെങ്കിലും തരത്തിലുള്ള ചെറിയ അശ്രദ്ധ പോലും വ്യാപാരിക്ക് ബാധ്യതകള്‍ വരുത്തുന്നു എന്നത് പ്രധാനമാണ്. പുതിയ നിയമം അനുസരിച്ച് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും, നിലവിലുള്ള കമ്പനികളില്‍ 18 മാസത്തിനുള്ളില്‍ (transition period )പുതിയ ഭേതഗതികള്‍ വരുത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക്, കമ്പനി നിയമങ്ങളിലും, ഓഡിറ്റ് ,അക്കൗണ്ടിംഗ് മേഖലയിലും പ്രാവീണ്യ മുള്ളതും അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നതുമായ , ചാര്‍ട്ടെര്‍ഡ് അക്കൌണ്ടന്റ് സ്ഥാപനമായ, ടാസ്‌ക് അക്കൌണ്ടന്റ്‌സ് മായി ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിജുമോന്‍ ചാക്കോ ACA,AIPA 0872257706
അഡ്വ : തോമസ് ആന്റണി MIATI 0872450049

Share this news

Leave a Reply

%d bloggers like this: