റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. മാത്യു നായിക്കംപറമ്പിലച്ചനും ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ട് അച്ചനും സിസ്റ്റര്‍ തെരേസ് FCC യും നയിക്കുന്ന താമസിച്ചുള്ള (Residential Rtereat) ആന്തരികസൗഖ്യധ്യാനം ജൂണ്‍ മാസം 19, 20, 21 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. മലയാളത്തിലുള്ള ധ്യാനം ജൂണ്‍ 19 (വെള്ളി) രാവിലെ 8.30ന് ആരംഭിച്ച് ജൂണ്‍ 21 (ഞായര്‍) വൈകുന്നേരം 4.30ന് സമാപിക്കുന്നു.
താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാര്‍ക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരേയും ക്ഷണിക്കുന്നു.
ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം :
Divine Rtereat Cetnre,
St. Augustines Abbey,
St. Augustines Road
Ramsgate, Kent – CT11 9PA
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക :
Fr. Joseph Edattu VC , Phone : 07548303824
Email : josephedattuvc@gmail.com