അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വാട്ടര്‍ഫോര്‍ഡില്‍ രജിസ്‌ട്രേഷന്‍ ഉത്ഘാടനം ജൂണ്‍ 7 ഞായറാഴ്ച ഫാ. ബിജു എം. പാറേക്കാട്ടില്‍ ശ്രീ തമ്പി തോമസിന് രജിസ്‌ട്രേഷന്‍ ഫോം നല്കികൊണ്ട് നിര്‍വഹിച്ചു.

2015 സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ ഡബ്ലിനിലുള്ള സെന്റ് വിന്‍സെന്റ് കാസില്‍നോക്ക് കോളേജ് കാമ്പസില്‍ വച്ച് നടത്തപെടുന്നു.

Share this news

Leave a Reply

%d bloggers like this: