ഡബ്ലിനില്‍ ജലവിതരണത്തില്‍ നിയന്ത്രണം

ഡബ്ലിന്‍:  ജലവിതരത്തിലെ മര്‍ദ്ദം കുറച്ചതായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിപ്പ്.  ഏതാനും സ്ഥലങ്ങളില്‍ പൂര്‍ണമായി തന്നെ ജലം നിലച്ചേക്കും. Cabra, Phibsborough, Glasnevin, Drumcondra, Whitehall, Marino, Santry, Beaumont, Donnycarney, Artane എന്നിവിടങ്ങളിലാണ് ജലവിതരണത്തില്‍ ബുദ്ധിമുട്ട് നേരിടുക. വാട്ടര്‍ ടാങ്ക് വഴി ജലമെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. 01 8643634 എന്ന നമ്പറിലും വൈകീട്ട് അഞ്ചിന് ശേഷം 01 6796186 എന്ന നമ്പറില്‍  വിളിച്ച് വിവരങ്ങള്‍ തിരക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: