കേരളാ ഹൗസ് എന്ന സംഘടനയ്ക്ക് ഇനി പുതിയ മുഖം

ഡബ്ലിന്‍: ഡബ്ലിന്‍ കേന്ദ്രമാക്കിയ കേരളാ ഹൗസ് എന്ന സംഘടനയ്ക്ക് ഇനി പുതിയ മുഖം നല്‍കുമെന്ന പ്രതീക്ഷയോടെ കോഡിനേറ്റര്‍മാരായിജോണ്‍, സെന്‍ എന്നിവരെ നിയമിച്ചു.

നിരവധി വര്‍ഷങ്ങളായി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രധാന സംഘടനകളില്‍ ഒന്നാണ് കേരളാ ഹൗസ്.ബിപിന്‍ ചന്ദ് , കിസാന്‍ തോമസ് എന്നിവര്‍ സംഘടനയുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ കോഡിനേറ്റര്‍മാരായി ജോണി കൊറ്റം, സെന്‍ ബേബി എന്നിവരെ തിരഞ്ഞെടുത്തത്.

റോയി കുഞ്ചിലക്കാട്ട്,ഉദയ് നൂറനാട്,വിനോദ് ഓസ്‌കാര്‍(കോ ഓര്‍ഡിനേറ്റര്‍മാര്‍)
വിപിന്‍ ചന്ദ്,കിസാന്‍ തോമസ്, ബിനില ജിജോ,പ്രദീപ് ചന്ദ്രന്‍,ബിജു പള്ളിക്കര,ബിനു ഡാനിയേല്‍ ജസ്റ്റിന്‍ ചാക്കോ,ജോഷി ഫിംഗ്ലസ്,മെല്‍വിന്‍ പോള്‍,മഹേഷ് പിറവം,അനില്‍ സെല്‍ബ്രിഡ്ജ്,ബെന്നി ക്രംലിന്‍,ടിജോ ഫിബ്‌സ്ബറോ,ബൈജു താല

Share this news

Leave a Reply

%d bloggers like this: