മനില: ഫിലിപ്പീന്‍സില്‍ ബോട്ടു മുങ്ങി 36 പേര്‍ മരിച്ചു. ലെയ്‌തെയിലെ ഓര്‍മോക് തുറമുഖത്തിനു സമീപം 173 യാത്രക്കാരുമായി പോയ ബോട്ടാണു മുങ്ങിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണന്നും എഴുപതോളം പേരെ രക്ഷപ്പെടുത്തിയതായും ഫിലിപ്പീന്‍സിലെ റെഡ്‌ക്രോസ് അറിയിച്ചു.
സെബു പ്രവിശ്യയിലെ കമോട്ടെസ് ദ്വീപിലേക്കു പോയ ബോട്ടാണ്
-എജെ-