ഡബ്ലിന്‍;നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘പ്രേമം’ ജൂലൈ 4 ശനിയാഴ്ച രാവിലെ 11:15 ന് ഡബ്ലിന്‍ സാന്‍ട്രി ഐ.എം.സി സിനിമാസില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. പ്രേക്ഷകരെ തങ്ങളുടെ ഭൂതകാല ജീവിതത്തിലേയ്ക്ക് കൊണ്ടുപോയി കലാലയ ജീവിതത്തിലെ ഓര്‍മ്മകളിലേയ്ക്ക് കൊണ്ടുപോകുവാന്‍ ഈ സിനിമയ്ക്കായി എന്നതാണ് പ്രദര്‍ശനം നടക്കുന്ന എല്ലാ തിയേറ്ററുകളിലെയും തിരക്ക് തെളിയിക്കുന്നത്.
കഴിഞ്ഞ 2 പ്രദര്‍ശനങ്ങളും വന്‍ വിജയമാവുകയും നിരവധി പേരുടെ അടുത്ത പ്രദര്‍ശനത്തെക്കുറിച്ചുള്ള അന്വേഷണം മൂലമാണ് ചിത്രത്തിന്റെ അയര്‍ലണ്ടിലെ വിതരണക്കാരായ മാസ് എന്റര്‍ടൈന്മെന്റ്‌സ് ഈ ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും : 089 964 1165