ഡബ്ലിന്‍:ജൂലൈ 24 വെള്ളിയാഴ്ച നടക്കുന്ന കേരള ഹൗസ് മെഗാ കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഉദയ് നൂറനാട്, വിനോദ്, സെന്‍ ബേബി, ജേക്കബ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ണിവല്‍ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
കാര്‍ണിവല്‍ കമ്മറ്റികള്‍
ക്രിക്കറ്റ് ടൂര്‍ണമെന്റ് – ബിപിന്‍ ചന്ദ്, പ്രദീപ് ചന്ദ്രന്‍, മഹേഷ് പിറവം, അനില്‍ സെല്‍ബ്രിഡ്ജ്
ഫുഡ് ഫെസ്റ്റിവല്‍ & സ്റ്റാള്‍ – ജസ്റ്റിന്‍ ചാക്കോ, മെല്‍ബിന്‍ പോള്‍
Kerala House Stall & refreshment – ടോം സെബാസ്റ്റ്യന്‍, ഹെന്‍ട്രി, ഷിബു പുല്ലാട്ട്
വടം വലി -ടിജൊ ഫിസ്ബറോ, ബെന്നി ക്രമ്ലിന്‍, പ്രിന്‍സ് വിക്ലൊ
Penalty Shoot out and Other Games
John Kottathu, Baiju Tallaght
Indoor Games & entertainment
Binu Daniel, Binila Jijo, Benny Swaralya,
Bouncing Castle, Face painting & Mailanchi
Seena Prince, Suja Sajith, Maya Hentry
Transport & Safety
Roy Kunjalakkattu, Jose Geevarghese, Tom Augustin
Advertisement & Publicity
Ajith Kesvan, Maju peckal