ലൂക്കന്‍:പ്രേക്ഷകരുടെ അഭ്യര്‍ഥനയെ മാനിച്ച് ഡബ്ലിനില്‍ ഈ ആഴ്ച്ച ‘പ്രേമം’ സിനിമാ വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് വിതരണക്കാരായ മാസ് എന്റര്‍റ്റൈനേഴ്‌സ് അറിയിച്ചു.ജൂലൈ 13 ന് ലൂക്കനിലെ ലിഫിവാലി ഷോപ്പിംഗ് സെന്ററിലുള്ള VEU സിനിമാസിലാണ് പ്രദര്‍ശനം.സമയം വൈകിട്ട് 6.45 .
കൂടുതല്‍ വിവരങ്ങള്‍ക്ക്:0899641165