കേരളത്തിലെ ഉത്സവങ്ങളിലും ,പെരുന്നാളുകളിലും ,കാണുന്ന ചായക്കടകളും അവിടെ നിന്ന് ലഭിക്കുന്ന നാടന്‍ വിഭവങ്ങളും മലയാളിക്ക് എന്നും പ്രിയപ്പെട്ടത് തന്നെയായിരുന്നു ,അയര്‍ലണ്ട് മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായ ,കേരള ഹൌസ് കാര്‍ണിവലിന് ഒരു ചായക്കട കൂടി ഉണ്ടായാല്‍ എങ്ങനെയിരിക്കും ?
അതുതന്നെയാണ് ലുകാനില് നിന്നുള്ള SPICE GIRLSചെയ്യാന്‍ പോകുന്നതും ,തനി നാടന്‍ പാചക കൂട്ടുകളുമായി,വീട്ടില്‍ പാചകം ചെയ്യുന്ന പലഹാരങ്ങള്‍ ഉള്‍പെടുത്തി ഒരുക്കുന്ന ചായക്കട .ചായക്കടയുടെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്തറിയാന്‍ ,24 ാം തീയതി വരെ കാത്തിരിക്കാം .