54 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ വിമാനം പാപ്പുവ ന്യൂ ഗിനിയയില്‍ കാണാതായി

 

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം പാപ്പുവ ന്യൂ ഗിനിയയില്‍ കാണാതായതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഏജന്‍സി (ബസര്‍നാസ്) ആണ് ഇക്കാര്യം അറിയിച്ചത്. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു. 54 യാത്രക്കാരുമായി പോകുകയായിരുന്ന ട്രിഗാന എയര്‍ സര്‍വീസിന്റെ വിമാനമാണ് കാണാതായിരിക്കുന്നത്. 44 മുതിര്‍ന്നവരും അഞ്ചു കുട്ടികളും അഞ്ച് വിമാന ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: