ഇന്നും നാളെയും Super September ഓഫറില്‍ 4.99 യൂറോ ടിക്കറ്റ് നിരക്കില്‍ ‘ലോഹം’ മലയാളം സിനിമ കാണാം

ഡബ്ലിന്‍: സെപ്തംബര്‍ 7,8 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലൂക്കന്‍ ലിഫിവാലി ഷോപ്പിംഗ് സെന്ററിലെ VUE സിനിമാസില്‍ നടക്കുന്ന ‘ലോഹം’ മലയാള സിനിമയ്ക്ക് Super September ഓഫറില്‍ 4.99 യൂറോ നിരക്കില്‍ ടിക്കറ്റെടുക്കുവാന്‍ അവസരം ലഭ്യമാണ്. അയര്‍ലണ്ടിലെ മലയാള സിനിമാ പ്രേമികള്‍ക്കും, മോഹന്‍ലാല്‍ ആരാധകര്‍ക്കും കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം ‘ലോഹം’ കാണുവാന്‍ ലഭ്യമായ അവസരമാണിത് . VUE സിനിമാസിന്റെ  Super September ഓഫറിലൂടെയാണ് 4.99 യൂറോയ്ക്ക് ടിക്കറ്റ് ലഭിക്കുന്നത്.

ഓഫറിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ നല്‍കുമ്പോള്‍ ഈ ഓഫര്‍ ലഭിക്കുവാന്‍ ഉപഭോക്താവിന് ലഭിക്കുന്ന മെംബര്‍ഷിപ്പ് നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് ഓണ്‍ലൈനിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

 

Super September ഓഫര്‍ ലഭിക്കുവാന്‍ CLICK HERE (*)

‘ലോഹം’ മലയാള സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ CLICK HERE

Share this news

Leave a Reply

%d bloggers like this: