സ്വോര്‍ഡ്‌സ് സെ.മേരീസ് ഇടവകയുടെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം സെപ്റ്റംബര്‍ 12 ന്

സ്വോര്‍ഡ്‌സ് സെ.മേരീസ് ഇടവകയുടെ മൂന്നാമത് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ഈ വരുന്ന ശനിയാഴ്ച സെപ്റ്റംബര്‍ 12 ന് നടത്തപ്പെടുന്നു.സ്വൊര്‍ദ്‌സിലെ ചര്‍ച്ച് റോഡിലുള്ള ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാള്ളില്‍ വച്ചാണ് വാര്‍ഷികാഘോഷങ്ങള്‍ നടത്തപ്പെടുക.ഉച്ചകഴിഞ്ഞ് 2 മണിയോട് കൂടി കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങളും,കലാപരിപാടികളും നടത്തപ്പെടും.സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ അന്നേ ദിവസം നല്കുന്നതാണ്.തുടര്‍ന്ന് സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട് .എല്ലാവരെയും ഈ ആഘോഷ വേളയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നതായി സ്വോര്‍ഡ്‌സ് സിറോ മലബാര്‍ ചര്‍ച്ചിന്റെ ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോര്‍ജ് പുറപ്പന്താനം 0879496521
Sheena Francis 0879399897
Joby Augustine. 0876846012

Share this news

Leave a Reply

%d bloggers like this: