ജനപ്രിയചിത്രം `കുഞ്ഞിരാമായണം` 27 ന് കോര്‍ക്കില്‍ പ്രദര്‍ശനത്തിനെത്തുന്നു.

കോര്‍ക്ക്: ഓണക്കാല സിനിമകളില്‍ ജനപ്രീയ ചിത്രമായി മാറിയ കുഞ്ഞിരാമായണം കോര്‍ക്കില്‍ പ്രദര്‍ശനത്തിനെത്തുന്നു. ബ്ലാക്പൂള്‍ റിയല്‍ പിക്‌ചേഴ്‌സില്‍ സെപ്റ്റംബര്‍ 27 ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ഡബ്ലിനിലെ 3j മൂവീസാണ് കുഞ്ഞിരാമായണം കോര്‍ക്കില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: